ഇന്നത്തെ ദേശാഭിമാനിയില്‍(തൃശൂര്‍ എഡിഷനില്‍ കണ്ടത്,ഏപ്രില്‍ 2) ചിത്ര സഹിതം ഒരു വാര്‍ത്തയുണ്ട്.ഒരു മൃത ശരീരത്തിനരികെ നടന്‍ മുരളി,എന്‍.ആര്‍ ഗ്രാമപ്രകാശ് തുടങ്ങിയവര്‍ നില്‍ക്കുന്നു.കോട്ടക്കല്‍ ശിവരാമന് അന്ത്യോപചാരമര്‍പ്പിക്കുന്നു എന്ന അടിക്കുറിപ്പും.
ശിവരാമേട്ടന്‍ ചെര്‍പ്പളശ്ശേരിയിലെ വീട്ടില്‍ സുഖമായിരിക്കുകയും ചെയ്യുന്നു.
നേര് നേരത്തെയറിയിക്കാന്‍ വെമ്പല്‍ കൊണ്ടതാണൊ ദേശാഭിമാനി.
മരണവീട്ടില്‍ തലേ ദിവസം പോകുന്ന ഒരു എം.എല്‍.എ യെപ്പറ്റി കേട്ടിട്ടൂണ്ട്.
അറിയുന്ന ഏതിനെപ്പറ്റിയും..
Thursday, April 2, 2009
Subscribe to:
Post Comments (Atom)
1 comment:
മരണവീട്ടില്‍ തലേ ദിവസം പോകുന്ന ഒരു എം.എല്‍.എ യെപ്പറ്റി കേട്ടിട്ടൂണ്ട്.
Post a Comment